
അമ്പലവയലിൽ പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ സംഭവം; പീഡന പരാതിയിൽ കേസ്
അമ്പലവയലിൽ പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ സംഭവം; യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു, ജനറൽ ആശുപത്രിയിൽ എത്തിയാണ് പോലീസ് മൊഴിയെടുത്തത്Wayanad | Ambalavayal Sexual Assault Case | Crime News