
'ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട'; അടിയന്തര പ്രമേയ നോട്ടീസ് നിയമസഭയിൽ ചർച്ച ചെയ്യില്ല
'ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട'; ഇന്ധന-പാചക വാതക വില വർധനവിൽ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭയിൽ ചർച്ച ചെയ്യില്ല, വാദപ്രതിവാദവുമായി വിഡി സതീശനും പിണറായി വിജയനും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക