
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം; നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ആരതിയുടെ കുടുംബം
തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ആരതിയുടെ കുടുംബം; സ്വർണത്തെ ചൊല്ലിയും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പല പ്രശ്നങ്ങളും ആരതി വീട്ടിൽ പറഞ്ഞിരുന്നില്ല: ആരതിയുടെ അച്ഛൻ ബൈജുAttukal | Domestic violence | Crime news | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക