
ബാക്ടീരിയൽ ഇൻഫെക്‌ഷൻ?; കോളിയാടി സ്‌കൂളിലെ 211 കുട്ടികൾ ചികിത്സയിൽ
വയനാട് ബത്തേരി കോളിയാടി സ്‌കൂളിലെ 211 കുട്ടികൾ ചികിത്സയിൽ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ, സ്‌കൂളിന് ഒരാഴ്ച അവധി നൽകി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക