UDF ന്റെ ഡീൽ ആരോപണം ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനുവേണ്ടിയെന്ന് കെ.എൻ ബാലഗോപാൽ

Share this Video

'ഡീൽ എവിടെയൊക്കെയാണ് എങ്ങനെയൊക്കെയാണെന്ന് കഴിഞ്ഞ ഒരു പത്തിരുപത്തഞ്ച് വർഷമായി നമുക്കറിയുന്നതാണ്. വടകരയും ബേപ്പൂരുമൊക്കെ നമുക്ക് മുന്നിലുണ്ട്', UDF ന്റെ ഡീൽ ആരോപണം ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനുവേണ്ടിയെന്ന് കെ.എൻ ബാലഗോപാൽ

Related Video