
'അർജന്റീന ജയിക്കുമെന്നും സെമിയിലെത്തുമെന്നും വിശ്വാസമുണ്ടായിരുന്നു'
'മെസ്സി ഇല്ലാതെയും ഗോൾ നേടിയില്ലേ, അർജന്റീന ജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു, ത്രില്ലർ പോരാട്ടമായിരുന്നു'; ആവേശത്തിൽ മലപ്പുറം ഫാൻസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക