രാജിയില്ലെന്ന നിലപാടിൽ മമത, പുറത്താക്കാൻ നിയമ വഴികൾ നേടി ഗവർണർ; ബംഗാളിൽ നാടകീയ രംഗങ്ങൾ
മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന നിലപാടിൽ മമത ബാനർജി; പുറത്താക്കാനുള്ള നിയമവഴികൾ ആലോചിച്ച് ഗവർണർ; പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ തുടരുന്നു