9 മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ നഷ്ടപരിഹാരത്തിൽ ധാരണ; ബിഹാർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

Share this Video

പരിഹാരം അർദ്ധരാത്രിയിൽ; കരി ഓയിൽ സംസ്കരണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം, 9 മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നഷ്ടപരിഹാരത്തിൽ ധാരണ ഉണ്ടായത്

Related Video