
'മന്ത്രിപദവി ദുരുപയോഗം ചെയ്തു, പെരുമാറ്റച്ചട്ടം ലംഘിച്ചു'; വി.ശിവന്‍കുട്ടിക്കെതിരെ BJP
വി.ശിവന്‍കുട്ടി മന്ത്രിപദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ആരോപണം; മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപിV Sivankutty | CPM | BJP | Election Commission | Kerala Assembly Election