
മഹാരാഷ്ട്രയില്‍ ഉദ്ധവ് ശിവസേന എംപിമാരെ പുറത്തുചാടിക്കാന്‍ ബിജെപി നീക്കം
ബംഗാള്‍ മോഡലില്‍ ഉദ്ധവ് വിഭാഗം ശിവസേനയിലെ എംപിമാരെ പുറത്തുചാടിക്കാന്‍ മഹാരാഷ്ട്രയില്‍ ബിജെപി നീക്കം. ആറ് എംപിമാരെ കൂടെക്കൂട്ടാനാണ് അണിയറ നീക്കം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക