ബ്ലാക് ഓ​ഗസ്റ്റ്, ക്രെംലിനെ വിറപ്പിക്കുന്ന ആ പേടി സ്വപ്നം വീണ്ടും? Black August

Share this Video

റഷ്യയെ വിറപ്പിച്ച് വീണ്ടും ആ പഴയ പേടിസ്വപ്നം തിരിച്ചെത്തുകയാണോ? വേനൽക്കാലത്തിന്റെ അവസാന ആഴ്ചകളിൽ റഷ്യയെ പിടിച്ചുകുലുക്കുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ സൂചിപ്പിക്കുന്ന "ബ്ലാക്ക് ഓഗസ്റ്റ്" അഥവാ "ഓഗസ്റ്റ് ശാപം" എന്ന വാക്ക് വീണ്ടും ക്രെംലിന്റെ ഉറക്കം കെടുത്തുകയാണ്

Related Video