കാസർകോട് കുഴിയിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

Share this Video

കാസർകോട് കക്കൂസിനായി കുഴിച്ച കുഴിയിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു; കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video