
ഹെയ്തിക്ക് എതിരായ മത്സരത്തില്‍ മാറ്റങ്ങളോടെയാകും ബ്രസീല്‍ ഇറങ്ങുക
ലോകകപ്പില്‍ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുന്ന ബ്രസീല്‍ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന, ആരൊക്കെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക