പ്രചാരണച്ചൂടിനൊപ്പം വേനൽച്ചൂടും, ആവേശം ചോരാതെ സ്ഥാനാർത്ഥികൾ, വെള്ളം കുടിച്ചും കുടിപ്പിച്ചും യാത്ര

Share this Video

'ചൂട് സഹിക്കാൻ വയ്യ'; എതിരാളികളെ വെള്ളം കുടിപ്പിക്കാനിറങ്ങിയവർ കുടിക്കുന്ന വെള്ളത്തിന് കയ്യും കണക്കുമില്ല, പ്രചാരണച്ചൂടിനൊപ്പം വേനൽച്ചൂടും, ആവേശം ചോരാതെ സ്ഥാനാർത്ഥികളും

Related Video