റോഡരികിൽ നിന്നവരെ ഇടിച്ച് തെറിപ്പിച്ച് കാ‍ർ; സംഭവത്തിൽ ഒരാൾക്ക് നിസ്സാരമായി പരിക്കേറ്റു

Share this Video

കുണ്ടറയിൽ റോഡരികിൽ നിന്നവരെ കാ‍ർ ഇടിച്ച് തെറിപ്പിച്ചു; കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം; സംഭവത്തിൽ ഒരാൾക്ക് നിസ്സാരമായി പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video