
മാര്‍ച്ചിനിടെ സംഘര്‍ഷം, പൊലീസുകാരന്റെ മുഖത്തടിച്ച് KSU നേതാവ്, കേസ് എടുത്തു
യൂത്ത് കോൺഗ്രസ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ പൊലീസുകാരന്റെ മുഖത്തടിച്ച് KSU നേതാവ്; സംഭവത്തിൽ കേസെടുത്ത് കൽപ്പറ്റ പൊലീസ്, പൊലീസ് തള്ളിയപ്പോൾ തിരിച്ച് തള്ളിയതെന്ന് KSU ജില്ല പ്രസിഡന്റ്