
ആലപ്പുഴ രക്ഷാപ്രവര്‍ത്തന അട്ടിമറി കേസ്; സസ്പെൻഷനിലായ M R അജിത്കുമാര്‍ നിയമനടപടിക്ക്
ആലപ്പുഴ രക്ഷാപ്രവര്‍ത്തന അട്ടിമറി കേസ്; M R അജിത്കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണലിനെ കണ്ടേക്കും, ഉത്തരവ് സര്‍ക്കാരിന് നിര്‍ണായകം