എന്റെ പതിനെട്ട് വർഷത്തെ പോരാട്ടത്തിന്റെ വിജയമാണ്; കശുവണ്ടി അഴിമതി കേസിൽ പരാതിക്കാരൻ മനോജ്

Share this Video

'പ്രകൃതിയുടെ നിയമമാണ്, എന്റെ മകളുടെ പ്രായമാണ് ഈ കേസിന്, വി ഡി സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതോടെ എന്റെ വിശ്വാസത്തിന് ബലം ഏകുന്ന തീരുമാനമാണ് ഉണ്ടായി'; കശുവണ്ടി അഴിമതി കേസിൽ പരാതിക്കാരൻ മനോജ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video