കശുവണ്ടി കോർപറേഷൻ അഴിമതി; കെ.ബിജു ഐഎഎസ് ഹൈക്കോടതിയിൽ ഹാജരാകും

Share this Video

കശുവണ്ടി വികസന കോർപറേഷൻ അഴിമതി; കോടതിയലക്ഷ്യ കേസിൽ കെ.ബിജു ഐഎഎസ് ഹൈക്കോടതിയിൽ ഹാജരാകും, ഉത്തരവ് ഇറക്കിയ സാഹചര്യം വിശദീകരിക്കും

Related Video