
തൃപ്പൂണിത്തുറയിലെ വെള്ളക്കെട്ടിന് കാരണം തോട് കെട്ടിയടച്ചത്?; ആരാണ് ഉത്തരവാദി
നാട്ടുകാരുടെ വാദം തെറ്റ്, ഫ്ലാറ്റുടമകൾ വെള്ളം ഒഴുകാനുള്ള ചാലുകൾ അടച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് വീട്ടുടമ, തൃപ്പൂണിത്തുറയിലെ വെള്ളക്കെട്ടിന് കാരണം തോട് കെട്ടിയടച്ചത്?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക