
കാവേരി നദീജല തർക്കം; കടുത്ത പ്രതിസന്ധിയിൽ കര്‍ണാടക സര്‍ക്കാര്‍, സംസ്ഥാനത്ത് പ്രതിഷേധം ശക്തം
കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകണമെന്ന നിര്‍ദേശം ശരിവെച്ചതോടെ കടുത്ത പ്രതിസന്ധിയിൽ കര്‍ണാടക സര്‍ക്കാര്‍, സംസ്ഥാനത്ത് പ്രതിഷേധം ശക്തം, യോഗം വിളിച്ച് ഡി കെ ശിവകുമാര്‍