എയിംസ് വരുമോ?; ഒടുവിൽ അനുമതിയായിട്ടില്ലെന്ന് കേന്ദ്രത്തിന്റെ മറുപടി

Share this Video

ഒടുവിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മറുപടി; കേരളത്തിലെ എയിംസിന്റെ കാര്യത്തിൽ അനുമതിയായിട്ടില്ലെന്ന് കേന്ദ്രം , നിർദേശങ്ങൾക്ക് ഇതുവരെ അംഗീകാരം നൽകിട്ടില്ല

Related Video