
ചമ്പത് റായി കുരുക്കിലേക്ക്?; അയോധ്യ സംഭവന തട്ടിപ്പിൽ വിശദ അന്വേഷണവുമായി എസ്ഐടി
അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ മുതിർന്ന സംഘപരിവാർ നേതാവ് കുടുങ്ങുന്നു: വിശദ അന്വേഷണവുമായി എസ്ഐടി, കോടി കണക്കിന് രൂപയുടെ ആഭരണങ്ങൾ നൽകിയിട്ടും ചമ്പത് റായി രസീത് പോലും നൽകിയില്ലെന്ന് പരാതിAyodhya ram temple Scam | Yogi Adityanath | Uttar Pradesh
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക