മിശിഹായ്ക്ക് ഇന്ന് തിരുപ്പിറവി, അനശ്വരമയ ആ കാലുകളുടെ യാത്ര എങ്ങോട്ട്?

Share this Video

അഗ്രഹങ്ങളൊന്നും ബാക്കിവെക്കാതെയുള്ള യാത്രയെ കാലം അമേരിക്കൻ മണ്ണിലെത്തിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെന്തായിരിക്കുമെന്ന് ചിന്തിച്ചുപോകുകയാണ്. അയാളെയും നീല ഒഴുകിവീണ വെള്ളക്കുപ്പായത്തേയും പുല്‍കാൻ ആ സുവര്‍ണഗോളം ഒരിക്കല്‍ക്കൂടി ആഗ്രഹിക്കുന്നതുകൊണ്ടാണോ...അതോ ഇതിഹാസങ്ങളെയെല്ലാം അറിഞ്ഞ പന്തിന് ലിയോയില്‍ തന്നെ വിശ്രമിക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണോ..

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video