
സുഗതന് അവധി നൽകിയതിൽ ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഒത്തുകളിയോ?; ചെന്നിത്തലയ്ക്ക് അതൃപ്തി
സുഗതന് അവധി പാസാക്കിയതിൽ ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഒത്തുകളിയോ?; നീക്കത്തിൽ ചെന്നിത്തലയ്ക്ക് അതൃപ്തി, അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം, അവധി നൽകിയത് തിരുവനന്തപുരം കൗൺസിൽ യോഗത്തിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽThiruvananthapuram Corporation | VV Rajesh | R Sugathan | BJP