പൗരനല്ലെന്ന് നിർണയിക്കുന്നത് ന്യായമായിരിക്കണം; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

Share this Video

പൗരനല്ലെന്ന് നിർണയിക്കുന്നത് ന്യായമായിരിക്കണം; 27 പേർ വിദേശികളാണെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ നടപടി സുപ്രീംകോടതി റദ്ദാക്കി, രേഖകൾ വീണ്ടും പരിശോധിക്കാൻ നിർദേശംAssam | Citizenship | Supreme court

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video