
തെരുവിലേക്ക് 'പാറ്റകൾ'...അഭിജിത് ദീപ്കെ ഇന്ന് ദില്ലിയിൽ; സിജെപിയുടെ ആദ്യ പ്രതിഷേധം ഇന്ന്
സിജെപിയുടെ ആദ്യ പ്രതിഷേധം ഇന്ന് ദില്ലിയിൽ; അഭിജിത് ദീപ്കെ അല്പസമയത്തിനകം ദില്ലിയിലെത്തും, ദില്ലി വിമാനത്താവളത്തിൽ കനത്ത സുരക്ഷ, ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിമാനത്താവളത്തിൽ വിന്യസിച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക