
'കൊലനടത്താൻ പരിശീലനം നേടുന്ന ചില സംഘങ്ങളിൽ ഒന്നാണ് എസ് ഡി പിഐ'; മുഖ്യമന്ത്രി അന്ന് പറഞ്ഞത് ഇങ്ങനെ
'ഇത്തരം ശക്തികൾ നമ്മുടെ നാടിന് പൊതുവായ ആപത്താണെന്ന് തിരിച്ചറിയണം , എസ് ഡി പിഐ സംരക്ഷിക്കേണ്ട കാര്യം ഇവർക്ക് എന്തിനാണ്?'; 2016 മുതൽ 2021 വരെ പല അവസരങ്ങളിൽ മുഖ്യമന്ത്രി എസ്ഡിപിഐയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെSDPI | Pinarayi Vijayan | Kerala Assembly Election 2026