
ശശി തരൂരിന് ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു; ഭിന്നശേഷിക്കാരനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡന്റ്
ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡന്റ്; ഇടുക്കിയിൽ ശശി തരൂരിന് ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് സംഭവം Idukki | Shashi Tharoor | Congress | Kerala Assembly Election | DCC President