
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം ഉടൻ നൽകാൻ നിർദേശം
വിനോദിനിക്കുള്ള ധനസഹായം നൽകാൻ നിർദേശം, പണം തിങ്കളാഴ്ച ലഭ്യമാകും; ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക