
'ഇത്രയും കാലം ലേഡീസ് കാർഡ് ഇറക്കി കളിച്ചു, സ്ത്രീകൾക്ക് പോലും ഉപദ്രവം ചെയ്യുന്ന കമ്മിറ്റിയായി'
Asianet News Live : https://youtube.com/live/s0LLVQeMmtU'ഇത്രയും കാലം ഇവർ ലേഡീസ് കാർഡ് ഇറക്കി കളിക്കുകയായിരുന്നു, എല്ലാവരുടെയും കണ്ണുനിറയുന്നത് പോലെയാണ് അൻസിബ കാര്യങ്ങൾ പറഞ്ഞത്, സ്ത്രീകൾക്ക് പോലും ഉപദ്രവം ചെയ്യുന്ന കമ്മിറ്റിയായി'; അമ്മയിലെ പൊട്ടിത്തെറിയെക്കുറിച്ച് ബാബുരാജ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക