വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

Share this Video

മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി, തീരുമാനം പിൻവലിക്കണമെന്ന് വി എം സുധീരൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video