
വിപ്പ് കാണാത്തൊരു വ്യക്തിക്ക് എങ്ങനെ വിപ്പ് ബാധകമാകും: കോൺഗ്രസ് കൗൺസിലർ
ദിയ പുളിക്കക്കണ്ടം പുറത്തേക്ക്; അവിശ്വാസം പാസ്സായത് 17 വോട്ടുകൾക്ക്; വിപ്പ് കാണാത്തൊരു വ്യക്തിക്ക് എങ്ങനെ വിപ്പ് ബാധകമാകുമെന്ന ന്യായീകരണവുമായി കോൺഗ്രസ് കൗൺസിലർ Pala Muncipality | Diya Pulikkakandam | Congress | Kerala Congress