പെൻഷൻ വിതരണം സിപിഎം രാഷ്ട്രീയവത്ക്കരിക്കുന്നു; സഹകരണ മന്ത്രിക്ക് പരാതി നൽകി കോൺ​ഗ്രസ് പ്രവർത്തകൻ

Share this Video

എറണാകുളം പള്ളുരുത്തിയിൽ പെൻഷൻ വിതരണം സിപിഎം രാഷ്ട്രീയവത്ക്കരിക്കുന്നു എന്ന് പരാതി; സിപിഎം അനുഭാവിയായ പെൻഷൻ ഏജന്റ് പണം വീട്ടിലെത്തിക്കുന്നില്ല, സഹകരണ മന്ത്രിക്ക് പരാതി നൽകി കോൺ​ഗ്രസ് പ്രവർത്തകൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video