​​'തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്‍പേ CM കസേരക്ക് കോൺ​ഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് കടിച്ചുകീറുന്നു​'

Share this Video

​'തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനുമുന്‍പേ സിഎം കസേരക്കായി കോൺ​ഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് കടിച്ചുകീറുന്നു​'; ഇടതുപക്ഷ സർക്കാരിന്റെ പരാജയങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ യുഡിഎഫിനാകുന്നില്ലെന്ന് ശ്രീജിത്ത് പണിക്കർNews Hour | Kerala Assembly Election | Congress​

Related Video