
ഘടകകക്ഷികൾക്ക് റോൾ ഇല്ല; കോൺഗ്രസിൻ്റെ ലീഡർ ആരെന്ന് കോൺഗ്രസ് തീരുമാനിക്കും: എം.എം ഹസൻ
കോൺഗ്രസിൻ്റെ ലീഡർ ആരെന്ന് കോൺഗ്രസ് തീരുമാനിക്കും; ജനവികാരം മാനിച്ചാണ് യുഡിഎഫ് അധികാരത്തിൽ വന്നത്, ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് എം.എം ഹസൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക