ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. റീനയെ മാറ്റിയതില്‍ വിവാദം

Share this Video

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. റീനയെ മാറ്റി, സര്‍ക്കാരുമായി ആലോചിക്കാതെ തീരുമാനം എടുത്തതിനാണ് നടപടിയെന്നാണ് ഔദ്യോഗീക നിലപാട്. രണ്ടര ദിവസത്തെ അവധി ചോദിച്ചതിനാണ് നടപടിയെന്ന് ഡോ. റീന DHS | Dr Reena KJ | Kerala Health Department | K Muraleedharan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video