
പ്ലീഡറുടെ നിയമനം സദുദ്ദേശത്തോടെ, ഭക്തജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാറ്റം: കെ മുരളീധരൻ
പ്ലീഡറെ മാറ്റിയത് ഭക്തജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി കെ മുരളീധരൻ; ഡോ റീനയുടെ സ്ഥലംമാറ്റം സര്‍ക്കാരിനോട് ആലോചിക്കാതെ ചില നടപടികളെടുത്തതിന്റെയും പേരിലെന്ന് മന്ത്രിK Muraleedharan | Travancore Devaswom Board | Special Pleader | UDF Government | VD Satheesan | KB Pradeep | Sabarimala Gold theft case
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക