'സംസ്ഥാന കമ്മിറ്റിയുടെ ജോലി മാപ്രകൾ എന്ന് പരിഹസിച്ചവരെ ഏൽപ്പിച്ചെങ്കിൽ ഈ പാർട്ടി രക്ഷപെട്ടേനെ'

Share this Video

ആഴ്ച തോറും കമ്മിറ്റി കൂടിയിട്ടും അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തണമെങ്കിൽ ഒരു തെരഞ്ഞെടുപ്പ് പരാജയം വേണം. പാർലമെന്ററി വ്യാമോഹത്തിൽ മാത്രം കുടുങ്ങിക്കിടക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് ഇതുകൊണ്ടുതന്നെ വ്യക്തമാണ്: ജോസഫ് സി. മാത്യു CPM | Pinarayi Vijayan | LDF | MV Govindan | V Kunhikrishnan | TK Govindan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video