
'മെസ്സി തിളങ്ങും'; കോഴിക്കോട്ടെ കമല ഹോട്ടലിന്റെ ഭിത്തി നിറയെ ലോകകപ്പ് വിശേഷങ്ങൾ പതിച്ച് ഉടമ
'ഇത്തവണ മെസ്സി തിളങ്ങും'; കോഴിക്കോട്ടെ കമല ഹോട്ടലിന്റെ ഭിത്തി നിറയെ ലോകകപ്പ് വിശേഷങ്ങൾ പതിച്ച് ഉടമ, 1930 മുതലുള്ള റിപ്പോർട്ടുകളടക്കം ഹോട്ടലിലേക്കെത്തുന്നവർക്ക് കാണാമെന്ന് മാണിക്കോത്ത് ശിവദാസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക