
അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്; രണ്ട് പേരുടെയും പരിക്ക് ഗുരുതരം
അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്; രണ്ട് പേരുടെയും പരിക്ക് ഗുരുതരം, മതിലിന്റെ കാലപ്പഴക്കം ചൂണ്ടിക്കാണിച്ച് മാനേജ്മെന്റിന് പരാതി നൽകിയിരുന്നെന്ന് പ്രദേശവാസികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക