
ദൈവങ്ങളുടെ പേരിൽ സത്യവാചകം; കൗൺസിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി കോടതി വിധി
ദൈവങ്ങളുടെ ബലിദാനികളുടെയും പേരിൽ സത്യവാചകം; തിരുവനന്തപുരം നഗരസഭയിലെ കൗൺസിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി കോടതി വിധി, നാലാഴ്ച്ചയ്ക്കുള്ളിൽ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യണം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക