'ഇ പിക്കെതിരായ കേസ് എഴുതി തള്ളില്ല, തുടരന്വേഷണം നടത്തണം'; കോടതി

Share this Video

വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനമേറ്റ സംഭവം: ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് കോടതി, പൊലീസ് നൽകിയ റിപോർട്ട് കോടതി തള്ളി, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video