
അതീവ ജാഗ്രതയിൽ ദില്ലി; 16 മെട്രോസ്റ്റേഷനുകൾ താത്കാലികമായി അടച്ചു, കേസിൽ അടിയന്തരമായി ഇടപെടാതെ കോടതി
സിജെപി സമരം ശക്തമായതോടെ ദില്ലി അതീവ ജാഗ്രതയിൽ; 20 കമ്പനി CRPF സേന ദില്ലിയിലേക്ക്, കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യം സുപ്രീം കോടതി തള്ളി, 16 മെട്രോസ്റ്റേഷനുകൾ താത്കാലികമായി അടച്ചു