
'ഈ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ല'; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സി പി ഐ
ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്ന് അറിയിപ്പ്; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സി പി ഐ, ഈ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം CPI | Binoy Viswam | Doordarshan