
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ബിനോയ് വിശ്വം
കീഴ്വഴക്കമല്ല വലുത്, രാഷ്ട്രീയമാണ്, LDF ആണ് വലുത്, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് കിട്ടിയേ തീരു, അത് LDFനെ ദുര്‍ബലമാക്കാനല്ല, ശക്തമാക്കാൻ; ബിനോയ് വിശ്വംBinoy Viswam | CPI | Pinarayi Vijayan | Deputy Leader of the Opposition
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക