2017 സിപിഎം കുഴിച്ച കുഴിയാണ് സി ക്ലാസ് നോമിനികൾക്ക് വോട്ട് വേണ്ട എന്നത്: റെജിമോൻ കുട്ടപ്പൻ

Share this Video

സി ക്ലാസ് നോമിനികൾക്ക് വോട്ട് അവകാശം നൽകിയാൽ സഹകരണം സ്ഥാപനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും, ഭരണം കയ്യിൽ ഇല്ലാത്തതിനാൽ ഖജനാവിൽ നിന്നും പണം എടുക്കാൻ കഴിയില്ല, അതിനാൽ ബാങ്കുകളെ സംരക്ഷിച്ചേ മതിയാകൂ: റെജിമോൻ കുട്ടപ്പൻ CPM | MV Govindan | Cooperative Sector | LDF | UDF

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video