
തോൽവിയിൽ അവലോകനം... ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തെരഞ്ഞെടുപ്പ് തോൽവിയുടെ കാര്യകാരണങ്ങൾ വിശകലനം ചെയ്തുള്ള അവലോകന റിപ്പോർട്ട് തയ്യാറാക്കാൻ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം, നേതൃത്വത്തെ ചോദ്യം ചെയ്ത് കീഴ്ഘടകങ്ങൾ CPM Secretariat | Kerala election 2026 | Asianet News
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക