'സിജെപി പ്രതിഷേധത്തെ ഇല്ലാതാക്കുവാൻ ആയിരക്കണക്കിന് ദേശദ്രോഹികളെ സൃഷ്ടിക്കുകയാണ് ഒരു ഗവൺമെൻ്റ്'

Share this Video

സമീപക്കാല ഇന്ത്യ കണ്ട ഏറ്റവും ശക്തമായ യുവജന വിദ്യാർത്ഥി മുന്നേറ്റമായി സിജെപി പ്രതിഷേധം പരിണമിച്ചിരിക്കുന്നു, ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ കേന്ദ്രം രാജ്യദ്രോഹികളെ സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്: സിപിഐ എംപി പി.സന്തോഷ് കുമാർ

Related Video