
മോഹൻ ലാലിന്റെ മകൾ വിസ്മയക്ക് രാഷ്ട്രീയമറിയാം, ഒരാളുടെ നീതിബോധമാണ് രാഷ്ട്രീയം: എംഎൻ കാരശ്ശേരി
'ഒരാളുടെ നീതിബോധമാണ് രാഷ്ട്രീയം, മോഹൻ ലാലിന്റെ മകൾ വിസ്മയക്ക് രാഷ്ട്രീയമറിയാം'; മറ്റൊരാളുടെ പ്രശ്നം അവനവന്റെ പ്രശ്നമാണെന്ന് അറിയാനുള്ള കഴിവ് ചെറുപ്പക്കാർക്കുണ്ടെന്ന് എംഎൻ കാരശ്ശേരി